പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി

റിയോ ഡി ജനീറോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ ജാവലില്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാചാര്യയാണ് സ്വര്‍ണം നേടിയത്. നിലവിലെ ലോക റെക്കോര്‍ഡുകാരനാണ് ദേവേന്ദ്ര. 2004ല്‍ ഏതന്‍സ് ഒളിമ്പിക്‌സിലാണ് ഇദ്ദേഹം റെക്കോര്‍ഡ് സൃഷ്ടിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!