ബ്ളാസ്റ്റേഴ്സ്– പുണെ സിറ്റി മത്സരം സമനില

ഐഎസ്എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സ്– പുണെ സിറ്റി മത്സരം സമനിലയില്‍ അവസാനിച്ചു. കളി തുടങ്ങി മൂന്നാമത്തെ മിനിറ്റില്‍ സെഡ്രിക് ഹെങ്ബര്‍ട്ടാണ് ബ്ളാസ്റ്റേഴ്സിന് വേണ്ടി വലചലിപ്പിച്ചത്. 69 –ാം മിനിറ്റില്‍ മുഹമ്മദ് സിസോക്കോ പുണെക്കു വേണ്ടി ഗോള്‍ മടക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!