ന്യൂസിലന്‍ഡിന് ആദ്യജയം

ഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡിന് ആദ്യജയം. ഡല്‍ഹി ഫിറോസ് ഷാ കോട്ലയില്‍ നടന്ന ആവേശകരമായ രണ്ടാം ഏകദിനത്തിലായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ആറു റണ്ണിന് കിവികള്‍ മത്സരം സ്വന്തമാക്കി.  ജയത്തോടെ അഞ്ചുമത്സര പരമ്പരയില്‍ അവര്‍ 1–1ന് ഒപ്പമെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!