: സാഫ് ഗെയിംസ് സജന്‍ പ്രകാശിനും പിഎസ് മധുവിനും ഇരട്ടസ്വര്‍ണം

ഗുവാഹത്തി: സാഫ് ഗെയിംസ് നീന്തലില്‍ ഇന്ത്യയുടെ മലയാളി താരങ്ങളായ സജന്‍ പ്രകാശിനും പിഎസ് മധുവിനും ഇരട്ടസ്വര്‍ണം. പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് സജന്‍ സ്വര്‍ണം നേടിയത്. നേരത്തെ 1500 ഫ്രീസ്‌റ്റൈലില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലാണ് മധു സ്വര്‍ണം നേടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!