അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലില്‍ കടന്നു

മുംബൈ: ഐ.എസ്.എല്ലിലെ രണ്ടാം പാദ സെമിയില്‍ ഗോള്‍രഹിത സമനിലയില്‍ മുബൈ സിറ്റി എഫ്.സിയെ തളച്ച് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലില്‍ കടന്നു. മൂന്നാം സീസണില്‍ ഫൈനലുറപ്പാക്കുന്ന ആദ്യ ടീമായി കൊല്‍ക്കത്ത മാറി. കേരള ബ്ലാസ്റ്റേഴ്‌സ് -ഡല്‍ഹി ഡൈനമോസ് മത്സരത്തിലെ വിജയികളെയാണ് കൊല്‍ക്കത്ത ഫൈനലില്‍ നേരിടുക.ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹിയെ പരാജയപ്പെടുത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!