അണ്ടര്‍ 19 ലോകകപ്പ്‌ കിരീടം വെസ്‌റ്റ് ഇന്‍ഡീസ്‌ സ്വന്തമാക്കി

മിര്‍പൂര്‍: അണ്ടര്‍ 19 ലോകകപ്പ്‌ കിരീടം ഇന്ത്യയെ മുട്ടുകുത്തിച്ച്‌ വെസ്‌റ്റ് ഇന്‍ഡീസ്‌ സ്വന്തമാക്കി. വെസ്‌റ്റ് ഇന്‍ഡീസിന്റെ ആദ്യ കിരീടമാണിത്‌. 146 റണ്‍സിന്റെ വിജയം പിന്തുടര്‍ന്ന വെസ്‌റ്റ് ഇന്‍ഡീസ്‌ മൂന്ന്‌ പന്തുകള്‍ ബാക്കിനില്‍ക്കെ കിരീടം സ്വന്തമാക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!