സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌ വനിത കിരീടം സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ്‌ സഖ്യത്തിന്‌

sania- hingisസെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌: സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌ വനിത കിരീടം സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ്‌ സഖ്യത്തിന്‌. ഫൈനലില്‍ വേറ ദശ്‌വിന-ബാര്‍ബറോ ക്രെജിക്കോവ സഖ്യത്തെ അനായാസമായി തൂത്തെറിഞ്ഞാണ്‌ ഇന്ത്യ-സ്വിസ്‌ സഖ്യം സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗില്‍ കിരീടത്തില്‍ മുത്തമിട്ടത്‌. 6-3, 6-1 എന്ന സ്‌കോറിനായിരുന്നു ഇന്ത്യ-സ്വിസ്‌ സഖ്യത്തിന്റെ ജയം. തോല്‍വിയറിയാത്ത തുടര്‍ച്ചയായ 40-ാം മത്സരത്തിലാണ് പുതിയ കിരീട നേട്ടം. ഈ വര്‍ഷം ഇത്‌ നാലാമത്തെ കിരീടമാണ്‌ സാനിയയും ഹിംഗിസും ചേര്‍ന്ന്‌ സ്വന്തമാക്കിയത്‌. .


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!