ഡല്‍ഹി ഓപ്പണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റില്‍ ഭൂപതി-യൂകി ഭാംബ്രി സഖ്യത്തിന്‌ കിരീടം

ഡല്‍ഹി: ഡല്‍ഹി ഓപ്പണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗം ഡബിള്‍സ്‌ കിരീടം നിലവിലെ ചാമ്പ്യന്‍മാരായ സാകേത്‌ മൈനേനി-സനം സിങ്‌ ജോഡിയെയാണ്‌ ഭൂപതി സഖ്യം പരാജയപ്പെടുത്തി മഹേഷ്‌ ഭൂപതി-യൂകി ഭാംബ്രി സഖ്യത്തിന്‌. ഇന്നലെ നടന്ന ഫൈനലില്‍ 6-3, 4-6, 10-5 നാണ്‌ ഭൂപതി സഖ്യത്തിന്റെ ജയം. മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഭൂപതി ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ കിരീടം ചൂടുന്നത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!