റെയില്‍വേസിനെ തകര്‍ത്ത് കേരള പുരുഷ വോളി ടീം കിരീടം ഉയര്‍ത്തി

ചെന്നൈ: കേരളം പകരം വീട്ടി. ദേശീയ സീനിയര്‍ വോളിയില്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍മാരായ റെയില്‍വേസിനെ തകര്‍ത്ത് കേരളത്തിന്റെ പുരുഷ ടീം കിരീടം ഉയര്‍ത്തി. പക്ഷേ, വനിതകള്‍ റെയില്‍വേസിനോട് കീഴടങ്ങി. ആവേശകരമായിരുന്നു പുരുഷ ഫൈനല്‍. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ കേരളം റെയില്‍വേസിനെ കീഴടക്കി (25-17, 20-25, 26-24, 25-27, 15-9).


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!