പി.വി സിന്ധുവിന് വെള്ളി

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെള്ളി മെഡല്‍. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോടാണ് താരം പൊരുതി തോറ്റത്. ലോക ചാംപ്യന്‍ഷിപ്പിലെ സിന്ധുവിന്റെ ആദ്യ വെള്ളി മെഡല്‍ നേട്ടമാണിത്. സ്‌കോര്‍ 19-21, 22-20, 20-22. മത്സരത്തില്‍ വിജയിച്ച ജപ്പാന്റെ നൊസോമി ഒകുഹാരയ്ക്ക് സ്വര്‍ണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!