ഭുവനചന്ദ്രന്‍ ഐ.പി.എസ് അന്തരിച്ചു

sp-bhuvanachandran-1

തിരുവനന്തപുരം: ട്രാഫിക് സൗത്ത് സോണ്‍ എസ്.പി. ഭുവനചന്ദ്രന്‍ ഐ.പി.എസ്. അന്തരിച്ചു. തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ കൊല്ലത്തു വച്ച് ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!