സോളാര്‍: ഹേമചന്ദ്രന്റെയും പത്മകുമാറിന്റെയും കസേര തെറിച്ചു

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളില്‍ നിന്നും നീക്കി. സോളാര്‍ കേസിന്റെ അന്വേഷണ സംഘത്തലവന്‍ എ. ഹേമചന്ദ്രനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റി കെ.എസ്.ആര്‍.ടി.സി. എം.ഡിയാക്കി. ഐ.ജി. കെ. പത്മകുമാറിനെ മാര്‍ക്കറ്റ്‌ഫെഡ് എം.ടിയാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!