18 തികയാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം പീഡനം: സുപ്രീം കോടതി

18 തികയാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം പീഡനം: സുപ്രീം കോടതി

ഡല്‍ഹി: പതിനെട്ടു വയസിനു താഴെ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് പീഡനമായി കണ്ട് കേസെടുക്കാമെന്ന് സുപ്രീം കോടതി. പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം പീഡനക്കുറ്റമായി കണക്കാക്കില്ലെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിര്‍വചനം പുനര്‍ വ്യാഖ്യാനിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഭാര്യയുടെ പരാതി പ്രകാരമായിരിക്കണം കേസെടുക്കേണ്ടതെന്നും ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!