മൂന്നാം നിലയില്‍ നിന്ന് ചാടിയ പെണ്‍കുട്ടി മരിച്ചു

മൂന്നാം നിലയില്‍ നിന്ന് ചാടിയ പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം: സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി, ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ രാമന്‍കുളങ്ങര സ്വദേശിനി ഗൗരി നേഹ(15)യാണ് മരിച്ചത്. തിങ്കഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഭവത്തില്‍ പോലീസ് കേസെടുത്ത രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്. സിന്ധു, ക്രെസന്റ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രോരണാകുറ്റമാണ് ചുമത്തിയിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!