ഇന്ത്യന്‍ കോഴികളെ വേണ്ടെന്ന് സൗദി

ഇന്ത്യന്‍ കോഴികളെ വേണ്ടെന്ന് സൗദി

പക്ഷിപ്പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കോഴിക്കുഞ്ഞുങ്ങള്‍, മുട്ട, മറ്റ് പക്ഷിവര്‍ഗങ്ങള്‍ എന്നിവയുടെ ഇറക്കുമതി സൗദി നിരോധിച്ചു. ഇന്ത്യയില്‍നിന്നു ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനാണ് വിലക്ക്. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൗദി കൃഷി വകുപ്പിന്റെ നടപടി. താലക്കാലികമായിട്ടാണ് ഇറക്കുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!