ശമ്പളം, പെന്‍ഷന്‍ കുടിശിക: കെ.എസ്.ആര്‍.ടി.സിക്ക് 130 കോടി

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ കുടിശിക നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് 130 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. എല്ലാ മാസവും നല്‍കുന്ന 30 കോടിക്കു പുറമേയാണിതെന്നും ചൊവ്വാഴ്ച തന്നെ പണം കൈമാറുമെന്നും ധനവകുപ്പ് വ്യക്തമാക്കി. ഒരു മാസത്തെ ശമ്പളവും പെന്‍ഷനും ചൊവ്വാഴ്ച വിതരണം ചെയ്യുമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!