ചീങ്കണ്ണിപ്പാലിയില്‍  നിര്‍മിച്ച തടയണ പൊളിച്ചുമാറ്റണം

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയില്‍  നിര്‍മിച്ച തടയണ അനധികൃതമാണെന്നും പൊളിച്ചുമാറ്റണമെന്നുമാണ് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ ശുപാര്‍ശ. മലപ്പുറം ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ആര്‍.ഡി.ഒയുടെ നിര്‍ദേശം. ന്നാഴ്ചയ്ക്കകം പൊളിച്ചുനീക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!