കനത്ത മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ആന്ധ്രാപ്രദേശിലും ഒഡീഷയിലും രുപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് കാലാവസ്ഥാ കേരളത്തിന് അനുകൂലമാക്കിയിരിക്കുന്നത്. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്. ചില സ്ഥലങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here