രാഹുല്‍ ദ്രാവിഡിനെ പറ്റിച്ച് തട്ടിയെടുത്തത് നാലുകോടി

0

ബംഗളരു: നാലുകോടി തട്ടിയെടുത്തെന്ന പരാതിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാഹുല്‍ദ്രാവിഡ്. ബംഗളരു ആസ്ഥാനമായ വിക്രം ഇന്‍വെസ്റ്റ്‌മെന്റ് എന്ന നിക്ഷേപക്കമ്പനിക്കെതിരേയാണ് ദ്രാവിഡ് പരാതി നല്‍കിയത്. 20 േകാടി രൂപ നിക്ഷേപിച്ചിരുന്ന ദ്രാവിഡിന് 16 കോടി രൂപമാത്രമാണ് തിരികെ ലഭിച്ചത്. നിരവധിപേരില്‍ നിന്നും പണം തട്ടിയെടുത്തകേസില്‍ കമ്പനിയുടമകളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ ദ്രാവിഡും പോലീസില്‍ പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here