സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടുമെന്ന് മുന്നറിയിപ്പ്. അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും. സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ സംഘടനയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ രോഗികളെ കിടത്തി ചികിത്സിക്കില്ല, ശസ്ത്രക്രി അടക്കമുള്ളവ നിര്‍ത്തിവയ്ക്കും തുടങ്ങിയ നടപടികള്‍ ഉടന്‍ സ്വീകരിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!