പ്രസവത്തിന് ആശുപത്രിയിലെത്തിയ ഗര്‍ഭിണി മരിച്ചു, ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്

തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ പുര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. മതിയായ ചികിത്സ കിട്ടാതെയാണ്, മാങ്ങാട്ടിടത്തെ സി. രമ്യ മരിച്ചതെന്നാരോപിച്ച് ബന്ധുക്കള്‍ ഡോക്ടറെ തടഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് രമ്യ മരിച്ചത്. രണ്ടു മണിയോടെ പ്രസവ വേദന അറിയിച്ചിട്ടും ഡോക്ടറോ ജീവനക്കാരോ തീരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!