മേല്‍ജാതിക്കാരിയെ സ്പര്‍ശിച്ചു, ഗര്‍ഭിണിയെ മര്‍ദ്ദിച്ചു കൊന്നു

ലഖ്‌നൗ: മാലിന്യം ശേഖരിക്കുന്നതിനിടെ മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ അറിയാതെ സ്പര്‍ശിച്ചതിന് ഉത്തര്‍ പ്രദേശില്‍ ഗര്‍ഭിണിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചു കൊന്നു. ബുലങ്ഷഹര്‍ ജില്ലയിലെ ഖേതല്‍പൂര്‍ ഭന്‍സോലി ഗ്രാമത്തില്‍ സാവിത്രി ദേവിയാണ് മരിച്ചത്. ഉന്നതജാതിക്കാരുടെ കുടുംബങ്ങളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയായിരുന്നു എട്ടു മാസം ഗര്‍ഭിണിയായ സാവിത്രിക്ക് മര്‍ദ്ദനമേറ്റത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!