പാര്‍ട്ടി പറഞ്ഞു: യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ല

പാര്‍ട്ടി പറഞ്ഞു: യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ല

ഡല്‍ഹി: സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ല. യെച്ചൂരി മത്സരിക്കണമെന്ന പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളിയതോടെയാണ് ഇതില്‍ വ്യക്തയുണ്ടായത്. മത്സരിക്കാനില്ലെന്ന് നേരത്തെ യെച്ചൂരിയും വ്യക്തമാക്കിയിരുന്നു. രാജ്യസഭയിലേക്ക് മൂന്നാം ഊഴം നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന പോളിറ്റ്ബ്യൂറോയും തീരുമാനമെടുത്തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!