ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന്

ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന്

ഡല്‍ഹി: ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയുടെ പകരക്കാരനെ ഇന്നറിയാം. 13ാമത് ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് പാര്‍ലമെന്റില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. ഏഴുമണിക്കു തന്നെ വോട്ടെണ്ണും. തുടര്‍ന്ന് ഫലപ്രഖ്യാപനവുമുണ്ടാകും. വെങ്കയ്യനായിഡുവാണ് എന്‍.ഡിഎ സ്ഥാനാര്‍ഥി. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!