മുന്നണികള്‍ കൊട്ടിക്കയറി, ഇനി നിശബദ്‌ന പ്രചാരണത്തിന്റെ മണിക്കൂറുകള്‍

മുന്നണികള്‍ കൊട്ടിക്കയറി, ഇനി നിശബദ്‌ന പ്രചാരണത്തിന്റെ മണിക്കൂറുകള്‍

മലപ്പുറം: പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. ബുധനാഴ്ച വേങ്ങര നിയോജക മണ്ഡലം വിധിയെഴുതും.
ഓരോ പഞ്ചായത്തുകളും കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം അരങ്ങേറിയത്. പറപ്പൂരില്‍ രണ്ടു മുന്നണികളുടേയും പ്രവര്‍ത്തകര്‍ ഒരേ സ്ഥലത്തു സംഘടിച്ചതു നേരിയ സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വേങ്ങര ടൗണില്‍ കലാശക്കൊട്ടു വേണ്ടെന്നു വച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!