സോളാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര ആരോപണങ്ങള്‍: വി.ഡി. സതീശന്‍

സോളാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര ആരോപണങ്ങള്‍: വി.ഡി. സതീശന്‍

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍. കേസെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിസാരമായി കാണുന്നില്ല. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകണം. അതിനായി ആവശ്യമെങ്കില്‍ ഒരു ദിവസത്തേക്കെങ്കിലും നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷന്‍ റിപ്പോര്‍ട്ട് രഹസ്യ രേഖയാണെന്നു പറയുന്നതില്‍ ഒരു കാര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!