ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതു സര്‍ക്കാരിന് ചേര്‍ന്ന നയമല്ല: വി.എസ്

തിരുവനന്തപുരം: കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങള്‍ വിഴിഞ്ഞത്തും മറ്റിടങ്ങളിലും നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്ന് വിഎസ് അച്യുതാനന്ദന്‍. വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണം.  അതുപോലെ, ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതും ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ല-  വിഎസ് പറഞ്ഞു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!