സി.എന്‍. ബാലകൃഷ്ണനെതിരെ തൃശൂരില്‍ പോസ്റ്ററുകള്‍

തൃശൂര്‍: മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ തൃശൂരില്‍ നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ബി.ജെ.പിയുമായി ബാലകൃഷ്ണന്‍ കൂട്ടുചേര്‍ന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ പേരിലുള്ള പോസ്റ്ററുകളിലെ ആരോപണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!