മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ സി.പി.ഐ മന്ത്രിമാര്‍

തിരുവനന്തപുരം: കായല്‍ കൈയേറിയ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ സി.പി.ഐ മന്ത്രിമാര്‍. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടവോയെന്ന് ഹൈക്കോടതി ചോദിച്ചതു ശരിവയക്കുന്ന രീതിയില്‍, സെക്രട്ടേറിയറ്റിലുണ്ടായിരുന്നിട്ടും സി.പി.ഐ മന്ത്രിമാര്‍ യോഗം നടക്കുന്ന ഹാളില്‍ പ്രവേശിച്ചില്ല. സി.പി.ഐ പ്രതിഷേധം പരസ്യമാക്കിയതോടെ തോമസ് ചാണ്ടി വിഷയം ഇടതു മുന്നണിക്ക് കീറാമുട്ടിയാവുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!