നായിഡുവും കൂട്ടരും എന്‍.ഡി.എ വിട്ടു

0

ഹൈദരാബാദ്: എന്‍.ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ വിട്ടു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. മുന്നണി വിടുന്ന കാര്യം നായിഡു എം.പിമാരെ അറിയിച്ചു.
നേരത്തെ മന്ത്രിസഭയില്‍ നിന്ന് ടി.ഡി.പി അംഗങ്ങള്‍ രാജിവച്ചിരുന്നു. നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും ടി.ഡി.പി തീരുമാനിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here