സോണിയാ ഗാന്ധി വിശ്രമ ജീവിതത്തിലേക്ക്, കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം

ഡല്‍ഹി: സോണിയ ഗാന്ധി വിശ്രമ ജീവിതത്തിലേക്ക്. രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറിയശേഷം രാഷ്ട്രീയത്തില്‍ തുടരില്ലെന്ന സൂചന സോണിയാ ഗാന്ധി നല്‍കി. ഇക്കാര്യം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ സോണിയാ ഗാന്ധി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എ.ഐ.സി.സി. സമ്മേളനം വിളിച്ച് സോണിയയ്ക്ക് പദവികള്‍ നല്‍കുന്നതു സംബന്ധിച്ച ആലോചനകള്‍ നടക്കാനിരിക്കെയാണ് സോണിയ തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!