എല്‍.ഡി.എഫ് വേദി പങ്കിട്ട് ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജ്

0
1

ചെങ്ങന്നൂര്‍: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ വേദി പങ്കിട്ട് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. സജി ചെറിയാനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശോഭനാ ജോര്‍ജ് ഇടത് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രമുഖ ഇടത് മുന്നണി നേതാക്കളെല്ലാം പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here