രജനീകാന്ത് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാഷ്ട്രീയത്തിലേക്കിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി. വസതിയിലെത്തിയാണ് കരുണാനിധിയെ കണ്ടത്. 20 മിനിട്ടോളം നിണ്ട കൂടിക്കാഴ്ചയില്‍ തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഡിഎംകെ തലവനുമായി രജനീകാന്ത് ചര്‍ച്ച ചെയ്തു. രാഷ്ട്രീയ പ്രവേശന തീരുമാനം അറിയിച്ച് ആശീര്‍വാദം തേടുന്നതിനായാണ് എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രജനീകാന്ത് പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!