രാജ്യത്തെ മധ്യകാലഘട്ടത്തിലേക്കു നയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്: രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി. രാജ്യത്തെ മധ്യകാലഘട്ടത്തിലേക്കു നയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തങ്ങള്‍ക്കു വേണ്ടി മാത്രം പോരാടുന്ന പടയാളികളാണ് ബി.ജെ.പിയിലുള്ളത്. എന്നാല്‍ ജനങ്ങളെ സേവിക്കാനാണ് തങ്ങളുടെ ശ്രമമെന്നും ചുമതലയേറ്റു കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!