സിപിഐ മന്ത്രിമാര്‍ അധികാരത്തില്‍ തുടരരുതെന്ന് രമേശ് ചെന്നിത്തല

തൃശൂര്‍: മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ട സിപിഐ മന്ത്രിമാര്‍ അധികാരത്തില്‍ തുടരരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം അഭിപ്രായം അറിയിക്കാന്‍ സമരം ചെയ്യേണ്ട അവസ്ഥയിലാണ് സിപിഐ മന്ത്രിമാര്‍. മന്ത്രിസഭാ യോഗം നടക്കുമ്പോള്‍ സിപിഐ മന്ത്രിമാര്‍ സമാന്തര യോഗം നടത്തുകയായിരുന്നുവെന്നും ഇടത് മുന്നണിക്കു കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!