ബിഹാറില്‍ നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടി

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടി. 131 എം.എല്‍.എമാരുടെ പിന്തുണച്ചു. 108 എം.എല്‍.എമാരാണ് നിതീഷിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. 122 വോട്ടാണ് സ്ഥാനമുറപ്പിക്കാന്‍ നിതീഷ് നേടേണ്ടിയിരുന്നത്.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!