എന്‍.സി.പി സംസ്ഥാന സമിതി രാജി ചര്‍ച്ച ചെയ്യാനല്ല: പീതാംബരന്‍ മാസ്റ്റര്‍

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയം ചര്‍ച്ച ചെയ്യാനല്ല നാളത്തെ സംസ്ഥാന സമിതി യോഗമെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് എന്‍. പി. പീതാംബരന്‍ മാസ്റ്റര്‍. സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുന്‍കൂട്ടി നിശ്ചയിച്ച യോമാണ്. യോഗത്തിന്റെ അജണ്ടയില്‍ രാജിക്കാര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!