ഉറി ഭീകരാക്രമണത്തെ ഒരിക്കലും മറക്കില്ല, കൃത്യമായ മറുപടി നല്‍കും: മോദി

narendra-modi-calicutകോഴിക്കോട്: ഉറി ഭീകരാക്രമണത്തെ ഒരിക്കലും മറക്കില്ല. കൃത്യമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്്ക്കു മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല. ഭീകരതയ്ക്ക് നേരിട്ട് താക്കീത് നല്‍കിക്കൊണ്ടാണ് ബി.ജെ.പി ദേശീയ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുയോഗത്തില്‍ മോദി സംസാരിച്ചത്. ഏഷ്യയില്‍ ഭീകരണ കയറ്റുമതി ചെയ്യുന്നത് പാകിസ്ഥാനാണെന്ന് മോദി പറഞ്ഞു. ഏഷ്യയുടെ നാലുപാടും ഭീകരവാദത്തിന്റെ വിത്തു വിതയ്ക്കുന്ന രാജ്യമായി അവര്‍ മാറിക്കഴിഞ്ഞുവെന്ന് മോദി കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!