ക്ടോബര്‍ 21 മുതല്‍ രണ്ട് എല്‍ഡിഎഫ് പ്രചാരണജാഥകള്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 21 മുതല്‍ രണ്ട് പ്രചാരണജാഥകള്‍ പര്യടനം നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുമാണ് ജാഥകള്‍ മുന്നേറുക. ജാഥകള്‍ നവംബര്‍ മൂന്നിന് സമാപിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!