പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായി

ഡല്‍ഹി:  മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലോകസഭാ അംഗമായിസത്യപ്രതിജ്ഞ ചെയ്തു.  സത്യപ്രതിജ്ഞാ ചടങ്ങിനായി ഇന്നലെതന്നെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!