കെ.പി.എ മജീദ് പിന്മാറി

കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംഘടനാ ചുമതലകള്‍ വഹിക്കുന്ന സാഹചര്യത്തിലാണ് പിന്മാറുന്നതെന്നാണ് വിശദീകരണം. കെ.പി.എ മജീദ് അടക്കമുള്ളവര്‍ മത്സരിക്കുന്നതിനെതിരെ യുവ നേതാക്കന്‍ രംഗത്തെത്തിയിരുന്നു. ലീഗ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!