ബാര്‍ കോഴ: ബിജുവിന്റെ വെളിപ്പെടുത്തലില്‍ കോടിയേരി മറുപടി പറയണമെന്ന് ഉമ്മന്‍ചാണ്ടി

അഗര്‍ത്തല: ബാര്‍ കോക്കേസിലെ സി.പി.എം ഗൂഢാലോചന അരോപിച്ച ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് കെട്ടിചമച്ചതാണെന്ന യു.ഡി.എഫ് നിലപാട് ശരിവയ്ക്കുന്നതാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇനിയും ഒരുപാടു വസ്തുതകള്‍ പറുത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!