കേരള കോണ്‍ഗ്രസ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും

0

കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് കേരള കോണ്‍ഗ്രസ്(എം) വിട്ടുനില്‍ക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കുമെന്നും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം ചെയര്‍മാന്‍ കെ.എം. മാണി വ്യക്തമാക്കി. മുന്നണി ബന്ധം സംബന്ധിച്ച തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പാര്‍ട്ടി വിട്ടുനില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here