കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം: പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടുനിന്നു

കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം: പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടുനിന്നു

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സി.പി.എം കൂട്ടുകെട്ടിനെച്ചൊല്ലി അസ്വാരസ്യം മുറുകുന്നതിനിടെ നടന്ന കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടുനിന്നു. ഇന്നലെ വൈകീട്ട് കോട്ടയത്താണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടന്നത്. ഇതിനിടെ കെ.എം മാണിക്കും മകന്‍ ജോസ് കെ മാണിക്കുമെതിരെ കോണ്‍ഗ്രസും നിലപാട് കടുപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ മാണിക്കും മകനുമെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!