കേരളത്തെ അപകീര്‍ത്തിപ്പെടുത്തല്‍: അമിത്ഷായ്‌ക്കെതിരെ കാനം

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രിയെയും സി.പി.ഐ യുവജന പ്രസ്ഥാനങ്ങളെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വിലക്കിയതിനുള്ള കേരളത്തിന്റെ മറുപടിയാണ് നിര്‍ബാധമുള്ള ഇപ്പോഴത്തെ യാത്ര. ഇത് എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നിലപാട് വെളിപ്പെടുത്തുന്നു. കേരളം ജിഹാദിളകുടെ സംസ്ഥാനമാമെന്ന് പറയുന്നത് ഏഴുകൊല്ലം സ്വന്തം സംസ്ഥാനത്തു കയറാനാകാതിരുന്ന ആളാണെന്നതു സംന്തോഷം നല്‍കുന്ന കാര്യമാമെന്നും കാനം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!