നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്റെ മര്‍ദ്ദനക്കേസ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കെതിരെ സുധാകരനെ ഡി.വൈ.എഫ്.ഐ തടഞ്ഞു

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്റെ മര്‍ദ്ദനക്കേസ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കെതിരെ സുധാകരനെ ഡി.വൈ.എഫ്.ഐ തടഞ്ഞു

പാലക്കാട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരെയുള്ള മര്‍ദ്ദനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചെര്‍പ്പുളശേരിക്കു സമീപമുള്ള വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സുധാകരനും സംഘത്തിനും മടങ്ങാന്‍ അവസരമൊരുക്കിയത്. ഇരുകൂട്ടരും ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ചര്‍ച്ചയ്‌ക്കെത്തിയതെന്ന് സുധാകരന്‍ പ്രതികരിച്ചു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!