ഭണപക്ഷവും പ്രതിപക്ഷവും ഒക്കെ സി.പി.എം തന്നെ, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പ്രസ്താവനകളില്‍ മാത്രമായി: കെ. മുരളീധരന്‍

കോഴിക്കോട്: യു.ഡി.എഫിനെതിരേ ശക്തമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് വീണ്ടും കെ. മുരളീധരന്‍ എം.എല്‍.എ രംഗത്ത്. കേരളത്തില്‍ പ്രതിപക്ഷമില്ലെന്നും സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ തുറന്നു കാട്ടാന്‍ കോണ്‍ഗ്രസിനായില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെ എല്‍.ഡി.എഫ് തന്നെയാണ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പ്രസ്താവനകളില്‍ മാത്രമായി ചുരുങ്ങി. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസുകാര്‍ തല്ലു കൂടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!