മാണിയുടെ ‘പ്രതിച്ഛായ’ അല്ല ജോസഫിന്

മാണിയുടെ ‘പ്രതിച്ഛായ’ അല്ല ജോസഫിന്

കോട്ടയം: ഇടതുപാളയത്തിലേക്കടുക്കുന്ന കെ.എം.മാണിയുടെ ‘കര്‍ഷകവിരുദ്ധ കോണ്‍ഗ്രസ് പാര്‍ട്ടി’ നയം തിരുത്തി പി.ജെ. ജോസഫ്. കര്‍ഷകര്‍ക്ക് ഗുണം ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അങ്ങനെ നിലപാടുസ്വീകരിച്ചപ്പോഴെല്ലാം ഇടപെട്ടിട്ടുണ്ടെന്നുമാണ് പി.ജെ.ജോസഫ് വ്യക്തമാക്കി. കേരളകോണ്‍ഗ്രസ് (എം.)ന്റെ മുഖപത്രമായ പ്രതിച്ഛായയില്‍ കോണ്‍ഗ്രസിനെ കടകന്നാക്രമിക്കുന്ന കെ.എം. മാണിയുടെ ലേഖനം വന്നിരുന്നു. ഇടതിനെ കുത്തിനോവിക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടിയെ കര്‍ഷകവിരുദ്ധരെന്നാണ് മാണി വിശേഷിപ്പിച്ചത്. ഇതിനുപിന്നാലെയാണ് പാര്‍ട്ടി വര്‍ക്കിങ്ങ് ചെയര്‍മാനായ പി.ജെ.ജോസഫ് തന്റെ നിലപാട് വ്യക്മാക്കിയ്ത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!