പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: ജെ.ഡി.യുവില്‍ 21 നേതാക്കള്‍ക്കെതിരെ നടപടി

പാട്‌ന: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ജനതാദള്‍ (യു)വില്‍ 21 നേതാക്കള്‍ക്കെതിരെ നടപടി. ജെ.ഡി.യു. ബിഹാര്‍ പ്രസിഡന്റ് ബസിസ്ത നാരായണാണ് ഇവരെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചത്. ശരത് യാദവിന്റെ സംവാദ് യാത്രയില്‍ പങ്കെടുത്തതിനാണ് രാമൈ റാമിനെതിരെയും അര്‍ജുന്‍ റായിക്കെതിരെയും നടപടിയുണ്ടായത്. നിരവധി ജില്ലാ പ്രദേശിക നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!