പടയൊരുക്കത്തിനൊടുവില്‍ ഏറ്റുമുട്ടി, രണ്ട് കെ.എസ്.യുക്കാര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിനു ശേഷം മടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി.  കിളിമാനൂര്‍ സ്വദേശികളായ അദേഷ്, നജീം എന്നിവര്‍ക്ക് കുത്തേറ്റു.  ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ രണ്ടാം ഗേറ്റിനു മുന്നിലാണ് ഏറ്റുമുട്ടിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കൈക്കും തലയിലും പരുക്കുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!